News Bytes by Manorama Online
News Bytes by Manorama Online
  • Видео 4 098
  • Просмотров 28 538 339

Видео

ഈ നാടിനെയാണ് ഉരുൾ വിഴുങ്ങിയത് | Mundakai landslide Before and After
Просмотров 20 тыс.2 часа назад
#mundakkailandslide #mundakkai #chooralmala #chooralmalalandslide #wayanadlandslide #wayanad
മണ്ണിന്റെ ഭീകര താണ്ഡവം: ഉരുൾപൊട്ടലിനു പിന്നിലെന്ത്? | What is Earthflow Landslide? | Manorama Online
Просмотров 327 тыс.4 часа назад
എന്താണ് യഥാർഥത്തിൽ ഉരുൾപൊട്ടൽ? എങ്ങനെയാണ് അത് സംഭവിക്കുന്നത്? എന്താണ് അതിന്റെ ശാസ്ത്രീയവശം? #WayanadLandSlide #LandSlide #Earthflow #Explainer #Mundakkai #Wayanad #Chooralmala Anchor & Producer: Arunima Jayan Camera & Edit: Arun Cheruvathoor Visuals: Arun Varghese Graphics: Jain David M Script: Naveen Mohan Production Consultant: R Krishnaraj
ഉരുൾപൊട്ടലിന്റെ വ്യാപ്തിവ്യക്തമായത് മഴ മാറിയപ്പോൾ | Wayanad Landslide
Просмотров 7 тыс.4 часа назад
Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe Follow Manorama Online here: Facebook : manoramaonline Twitter : manoramaonline Instagram : manoramaonline To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
ദുരന്തഭൂമിയായി മുണ്ടക്കൈ | Wayanad Landslide
Просмотров 9 тыс.4 часа назад
Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe Follow Manorama Online here: Facebook : manoramaonline Twitter : manoramaonline Instagram : manoramaonline To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, ചെളിക്കൂമ്പാരമായ വീടുകൾ: ഒറ്റരാത്രിയിൽ ഒരു നാട് ഒലിച്ചുപോയ കഥ #Wayanad
Просмотров 52 тыс.7 часов назад
ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ, ചെളിക്കൂമ്പാരമായ വീടുകൾ: ഒറ്റരാത്രിയിൽ ഒരു നാട് ഒലിച്ചുപോയ കഥ #Wayanad
കേരളത്തെ നടുക്കിയ ദുരന്തം; ചൂരല്‍മല ഉരുൾപൊട്ടൽ ഇങ്ങനെ #WayanadLandslide
Просмотров 65 тыс.7 часов назад
കേരളത്തെ നടുക്കിയ ദുരന്തം; ചൂരല്‍മല ഉരുൾപൊട്ടൽ ഇങ്ങനെ #WayanadLandslide
ഉരുൾപൊട്ടൽ ആവർത്തിക്കുന്ന കേരളം | Wayanad Landslide | Kerala Rains
Просмотров 7 тыс.7 часов назад
ഉരുൾപൊട്ടൽ ആവർത്തിക്കുന്ന കേരളം | Wayanad Landslide | Kerala Rains
Is there an age limit to pursue CA Course? | Chartered Accountant | Manorama Career
Просмотров 4309 часов назад
Is there an age limit to pursue CA Course? | Chartered Accountant | Manorama Career
Will AI replace Chartered Accountants in the future?
Просмотров 54914 часов назад
Will AI replace Chartered Accountants in the future?
Can Chartered Accountants secure high paid jobs abroad?
Просмотров 14116 часов назад
Can Chartered Accountants secure high paid jobs abroad?
കാർഗിൽ‌ വിജയത്തിന് 25 വയസ്സ് | Kargil Vijay Diwas | Kargil War
Просмотров 4,6 тыс.19 часов назад
കാർഗിൽ‌ വിജയത്തിന് 25 വയസ്സ് | Kargil Vijay Diwas | Kargil War
Foundation, Intermediate and Final: Learn the steps of CA Course
Просмотров 11619 часов назад
Foundation, Intermediate and Final: Learn the steps of CA Course
How many times can a candidate appear for the CA intermediate exam?
Просмотров 24121 час назад
How many times can a candidate appear for the CA intermediate exam?
How much does it cost to do the CA Course?
Просмотров 605День назад
How much does it cost to do the CA Course?
കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ, ആഗ്രഹിച്ച പ്രഖ്യാപനങ്ങളില്ല | Union Budget 2024-25
Просмотров 2,5 тыс.День назад
കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ, ആഗ്രഹിച്ച പ്രഖ്യാപനങ്ങളില്ല | Union Budget 2024-25
ബജറ്റിലെ വിഐപി പരി​ഗണന, പ്രതിഷേധിച്ച് പ്രതിപക്ഷം | Union Budget 2024 | Andhra Pradesh | Bihar
Просмотров 1,7 тыс.День назад
ബജറ്റിലെ വിഐപി പരി​ഗണന, പ്രതിഷേധിച്ച് പ്രതിപക്ഷം | Union Budget 2024 | Andhra Pradesh | Bihar
എല്ലാ കരുക്കളും യോ​ഗിക്ക് നേരെ? | Yogi Adityanath | UP | Loud Speaker
Просмотров 756День назад
എല്ലാ കരുക്കളും യോ​ഗിക്ക് നേരെ? | Yogi Adityanath | UP | Loud Speaker
കിട്ടുമോ സിയാലിനൊരു റെയിൽവേ സ്റ്റേഷൻ?
Просмотров 419День назад
കിട്ടുമോ സിയാലിനൊരു റെയിൽവേ സ്റ്റേഷൻ?
ഊരാക്കുരുക്കിൽ മോദി, അധികാര മത്സരം മുറുകുമ്പോൾ | Narendra Modi | Union Budget 2024
Просмотров 4,1 тыс.14 дней назад
ഊരാക്കുരുക്കിൽ മോദി, അധികാര മത്സരം മുറുകുമ്പോൾ | Narendra Modi | Union Budget 2024
അടിച്ചു പൊളിക്കാം, ആളുകളുടെ കൈയിൽ കാശ് കൂടും | Union Budget 2024 Expectation
Просмотров 43614 дней назад
അടിച്ചു പൊളിക്കാം, ആളുകളുടെ കൈയിൽ കാശ് കൂടും | Union Budget 2024 Expectation
ബിജെപിയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്ന യുപി | Yogi Adityanath | Rahul Gandhi | Narendra Modi | UP
Просмотров 28 тыс.14 дней назад
ബിജെപിയുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്ന യുപി | Yogi Adityanath | Rahul Gandhi | Narendra Modi | UP
അവസരം മുതലെടുക്കുമോ കോൺഗ്രസ്? | Rahul Gandhi | Narendra Modi | Gujarat India
Просмотров 137 тыс.14 дней назад
അവസരം മുതലെടുക്കുമോ കോൺഗ്രസ്? | Rahul Gandhi | Narendra Modi | Gujarat India
കുട്ടനാടിനെയും മൂന്നാറിനെയും മുക്കിയ പ്രളയം; 99ന് 100 | 100 Years of 99 Flood | Kerala Floods
Просмотров 2 тыс.14 дней назад
കുട്ടനാടിനെയും മൂന്നാറിനെയും മുക്കിയ പ്രളയം; 99ന് 100 | 100 Years of 99 Flood | Kerala Floods
ഇത് വെറുതെ വാരി കഴിക്കല്ലേ! കരളടിച്ചു പോകും ​| Health Myths | Fact Check | Paracetamol Tablets
Просмотров 77221 день назад
ഇത് വെറുതെ വാരി കഴിക്കല്ലേ! കരളടിച്ചു പോകും ​| Health Myths | Fact Check | Paracetamol Tablets
മനോരമ പഞ്ചാംഗം | കൊല്ലവർഷം 1200
Просмотров 16221 день назад
മനോരമ പഞ്ചാംഗം | കൊല്ലവർഷം 1200
3 വയസിൽ കണ്ട കാർട്ടൂണിൽ നിന്നും ലോക റെക്കോഡിലേക്ക്
Просмотров 1,4 тыс.21 день назад
3 വയസിൽ കണ്ട കാർട്ടൂണിൽ നിന്നും ലോക റെക്കോഡിലേക്ക്
കഥ തീർന്നാലും തുടരുന്ന ജീവിതം; സിംപിൾ പാഷനും എന്റെ കഥയും | Madhavikutty | Ente Katha | Vayanamuri
Просмотров 21221 день назад
കഥ തീർന്നാലും തുടരുന്ന ജീവിതം; സിംപിൾ പാഷനും എന്റെ കഥയും | Madhavikutty | Ente Katha | Vayanamuri
നിസ്സാരക്കാരനല്ല കോളറ - Cholera
Просмотров 60821 день назад
നിസ്സാരക്കാരനല്ല കോളറ - Cholera

Комментарии

  • @rajakumardr.3956
    @rajakumardr.3956 9 минут назад

    Money power buyes this atrocities from nature via corruption and nongovernance.political slavery will never allow optimal governance .nature always punishes .bound to recur if don't wake up.FATE?

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 31 минуту назад

    ഇങ്ങനെയുള്ള ഭൂമിയിൽ നിന്നുകൊണ്ടാണ് മനുഷ്യർ അഹങ്കാരിക്കുന്നതും, അതിരുത്തർക്കം, കൊലപാതകം,പീഡനം ഇവയെല്ലാം നടത്തുന്നത്.മനുഷ്യന്റെ ആയുസ്സ് നിഴൽ പോലെ, ഇന്ന് കണ്ട് നാളെ വാടുന്ന പൂക്കളെപ്പോലെ. Bible

  • @francismary2902
    @francismary2902 5 часов назад

    Thanks for the information and let our political leaders open the mouth in a scientic way and not as a game player.

  • @imranalikkal647
    @imranalikkal647 5 часов назад

    എത്രയോ വലിയ പാറക്കല്ലുകൾ എങ്ങനെ ഇവിടെയെത്തി...

  • @ZameenMA
    @ZameenMA 6 часов назад

    Her majority will be greater than Rahulji's. Her presence will shudder the parliament.

  • @jineshp9088
    @jineshp9088 6 часов назад

    Allh ithu paranjirunnu

  • @AshuR-me8ie
    @AshuR-me8ie 6 часов назад

    Manushyante panathodulla aarthiyanu ithinu karanam . 4 ThalamurIkku sambathicju koottunnavarkku ithu nannayi manasilavatte . Mindapranigale saha jeeviye pole kanathavarkku prakruthu kanichu kodutha oru padamanithu . Arikombane rashikkane ennu ethra abeshichu . Avante kannuneer aanithu .

  • @IChURamShi
    @IChURamShi 7 часов назад

    Good information😊❤p

  • @jayendranka163
    @jayendranka163 8 часов назад

    Mini Dam undakkiyal problem solvaakille?

  • @anujasajeev003
    @anujasajeev003 8 часов назад

    😮😮😮😮😮😮😮😮😮😢😢😢😢😢😢😢😢😢😢😢😢💔💔💔💔💔💔💔💔❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹🌪️

  • @user-hm7sl3cl3i
    @user-hm7sl3cl3i 8 часов назад

    This bus sall undo

  • @shyammohanan4398
    @shyammohanan4398 9 часов назад

  • @roydavidkochedathwa5559
    @roydavidkochedathwa5559 11 часов назад

    Thank you

  • @sahadevanem3754
    @sahadevanem3754 11 часов назад

    Good information thankyou

  • @avmathew1723
    @avmathew1723 13 часов назад

    ഈ മനുഷ്യനെക്കുറിച്ച് ഇപ്പോൾ ഒരു വിവരവും ഇല്ല എന്ന് കേൾക്കുന്നു!!

  • @renjithrajesh2881
    @renjithrajesh2881 14 часов назад

    allate megagalumai oru bandavum elle alle 😂 kollam

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm 15 часов назад

    ചേട്ടാ ചേട്ടൻ വാർത്ത ചങ്ക് സൂപ്പർ ചേട്ടാ ഇത്ചേട്ടാ ചേട്ടൻ വാർത്ത ചങ്ക് സൂപ്പർ തന്നെ എല്ലാവർക്കും വാർത്തയിൽ കാണുന്നചേട്ടാ ചേട്ടൻ വാർത്ത ചങ്ക് സൂപ്പർ തന്നെ എല്ലാവർക്കും വാർത്തയിൽ കാണണമെന്ന് ആഗ്രഹമുള്ള ഒരു രീതിയിലാണ് ഞങ്ങൾ പറഞ്ഞത് അതുകൊണ്ട് സുഖമായിട്ട് നല്ല രീതിയിലുള്ള വാർത്തകൾ കാണണം എന്തായാലും അടിപൊളി വാർത്തകളാണ്ചേട്ടാ സൂപ്പർ നല്ല രീതിയിലുള്ള സംസാരം ചിരികളിചേട്ടാ സൂപ്പർ നല്ല രീതിയിലുള്ള സംസാരം ചിരി കളി ചേട്ടാഎന്റെ മനസ്സിലാക്കാത്ത Nitihn എങ്ങനെ പേടിച്ചിട്ട് നല്ലരീതിയിൽ നിന്ന് ആഗ്രഹിക്കുന്ന പറയട്ടെ

  • @sajeevnarayanan8629
    @sajeevnarayanan8629 16 часов назад

    😂😂😂😂😂😂

  • @user-wb7qt4ny8b
    @user-wb7qt4ny8b 16 часов назад

    ☠️☠️☠️ mundakkaiyil Thurankam undakii bumyil vilal vanuuu. athukonduu urul pottiii. sarkar oru padanavum vendaenuu parachuuu. kuravarshagalkk munmbum mundakaiiiyill urulpottii erunuu athinuu karanam avida goldmine undayiiirunuu eppam thurankam

  • @jacobgeorge5484
    @jacobgeorge5484 День назад

    Inside Mountain Gas formed, water is going to be like a sponge, then pressure is exposed. The mountain will be drilled, and X-rays can be found.

  • @prathapchandran2786
    @prathapchandran2786 День назад

    ഇദ്ദേഹം പറയേണ്ടതാണ്. അതാണ്‌ ജോലി. എന്നാൽ സർക്കാർ ഇദ്ദേഹം പറഞ്ഞില്ലെങ്കിലും അവർ അതു ചെയ്യും എന്നത് വേറേ കാര്യം.

  • @tomythomas9261
    @tomythomas9261 День назад

    Very well explained video, Thank you very much.

  • @ziyarashid2117
    @ziyarashid2117 День назад

    🫡🫡🫡

  • @thomassimon6975
    @thomassimon6975 День назад

    മണ്ണിൻ്റെ ഉപരിതലം പിടിച്ചു നിർത്തുന്നത് പുല്ലുകളും കളകളുമാണ്. ഇവ വേരോടെ നശിപ്പിക്കുന്നത് കുറെ വർഷമായി കേരളത്തിൽ നടന്നു വരുന്നു. ഇതിൻ്റെ പങ്ക്?

  • @prabhulchandran1381
    @prabhulchandran1381 День назад

    Don't donate in chief ministers relief fund...only give money to state disaster relief fund..

  • @joshuakvarghese1340
    @joshuakvarghese1340 День назад

    Dr love movie college

  • @Trenderxyz
    @Trenderxyz День назад

    മുല്ലപെരിയാർ പൊട്ടിയാൽ പിന്നെ കേരളം ആകെ തകരും, ദയവു ചെയ്ത് പരിഹാരം കണ്ടെത്തുക

  • @HariKrishnan-yp8gk
    @HariKrishnan-yp8gk День назад

    Very good explanation 👍

  • @Moon_of_ash
    @Moon_of_ash День назад

    😢😢😢😢😢😢

  • @shahidsha3229
    @shahidsha3229 День назад

    മനുഷ്യൻ മൃഗമായാലും സംഭവിക്കും 🎉

  • @beenap1566
    @beenap1566 День назад

    Manushiyan prekruthiye choriyum appol prekruthi kayari eanthum annatha manushiyan u prekruthiyodu snehamao aaradhanayo onnumolla. Swantham vikasanam mathram lekshiyam. Adhikara vargathinu durantham undaikkazhinje jgratha vindaloo. Athinumunpu avar kannadakkum.predesavasikal thangalude bhoomiye nasippikkunna rethiyillulla vikasanathe ottakettayee eathirkkanam. Durantham nearideandathu scarano janangal jagrathayode je3vikkanam. Jeevan illenkil pinne vikasanamk9ndu 3an5hu preojanam.

  • @bharathmahan14252
    @bharathmahan14252 День назад

    ഇവടെ കൊറേ വാഴകള്‍ നല്ല ഉടുപും ഇട്ട് മാളികയിലിരുന് വലിയ ഫോണില്‍ പ്രക്യതി സ്നേഹം വാരീ എറിയുന്നൂ 😂😂 എണീറ്റ് പോയീനെട എല്ലാം

  • @rosammaeasow9967
    @rosammaeasow9967 День назад

    ഉമ്മയുമ്മ ummashaja edinennannalle ഷാജന്റ് വാർത്ത വായന. Alla. ഒരു സ്നേഹിതൻ സമകാലിന സംഭാവങ്ങൾ അടുത്തിരുന്നു പറയുമ്പോലെ ഉള്ള. അനുഭവം നന്ദി shaja

  • @mukamikumari8163
    @mukamikumari8163 День назад

    മോളെ ഇതുപോലെയാണ് 😭😭 മുല്ലപ്പെരിയാർ എപ്പോൾ 😭😭😭 വേണമെങ്കിലും അത് പൊട്ടും 😭 പേടിയാവുന്നുണ്ട് . നിങ്ങൾ 😭😭 സർക്കാരിന്റെ ശ്രദ്ധയിൽ 😭😭😭 കൊണ്ടുവരണം . 🤔 😭😭😭😭🙏

  • @shyjuiringal4973
    @shyjuiringal4973 День назад

    ഇനി തുരങ്ക പാത കൂടി വന്നാൽ വയനാടിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും😢😢😢😢😢😢

  • @arathysuresh7126
    @arathysuresh7126 День назад

    മുല്ലപെരിയാർ ദൈവമേ നീ ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എത്ര മനുഷ്യരുടെ ജീവനാ...... 🙏🙏🙏🙏🙏🙏🙏🙏

  • @unniunni6803
    @unniunni6803 День назад

    അവതരണം സൂപ്പർ 👍

  • @nidheeshaugustine9145
    @nidheeshaugustine9145 День назад

    അവിടുന്ന്‌ പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല. അവിടുന്ന്‌ ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്റെ തൂണുകള്‍ വിറയ്‌ക്കുന്നു. ജോബ്‌ 9 : 5-6

  • @subramanianpm1983
    @subramanianpm1983 День назад

    ഒരു രസകരമായ സംഭവം ഓർമ്മ വരുന്നു. കാടുകൾ വെട്ടി തെളിക്കുന്നതുകൊണ്ട് അനാവൃഷ്ടി സംഭവിക്കുന്നു എന്ന വിഷയത്തെ അധികരിച്ച് അസംബ്ലിയിൽ ചർച്ച നടക്കുന്നു.സീതി ഹാജി എന്നൊരു രസികനായ സാമാജികൻ ഇടക്കു കയറി ചോദിക്കുന്നു മരങ്ങൾ ആണ് മഴ പെയ്ത്തിന് കാരണമെങ്കിൽ, കടലിൽ കാട് ഇല്ലല്ലൊ. പിന്നെയെങ്ങനെയാണ് കടലിൽ മഴ പെയ്യുന്നത്? ഇതുപോലെ ഒരു കുസൃതി ചോദ്യം ചോദിക്കട്ടെ കടലിനടിയിലെ ഭൂമിയിൽ, ഭൂമിക്കടിയിൽ ഭൂമിക്ക് താങ്ങാനാവാത്തത്ര ജല സംഭരണം കാണുമല്ലൊ. അവിടെയും മർദ്ദവ്യത്യാസം സംഭവിച്ച് ഉരുൾപൊട്ടുമായിരിക്കും. കടലിൽ ആയതു കൊണ്ട് നമ്മൾ അറിയുന്നില്ലെന്ന് മാത്രം. സുനാമി ദുരന്തങ്ങൾ ഇതുപോലുള്ള പ്രതിഭാസമായിരിക്കാം.

  • @vinodthachoth2008
    @vinodthachoth2008 День назад

    😥😥😥praying

  • @notmeitsu2135
    @notmeitsu2135 День назад

    Njan isro aduth anu thamasam isro erikunna edam pand kadu ayirunnu epo full poy iist um isro um bilding ketti pokkunnu njangale vetinte mumpil oru thodum ath chennu cherunna oru cheriya aarum und pand kochayirunnapo kuliyum nanayum okay a thottil ayirunnu njan thanner vellam epo a vellathil erangan patilla onnum maza chariya iist ele toilet waste full ozuki vidum arodu parayan gov nu yenthum akamallo arodum parathi pettitum karyam ella iist hostal le waste anu ozuki vidunnath.avide jevikunnavar ful isro iist jolik poy jevikunnavar anu valiya salary onum ella yennalum.isro iist jobinu pokunna arelum parathipettal avar jolinn eraki vidum pine vetil erikam avaru yenth cheythalum mindaruth joli pokum.enguneers nu udyogastharum kodi kanakinu rs ath avar cheyunna job nnu kodukanam but sadarana joli kark minimum salary polum ella. avide jilik pokunna yellarum vicharikuna isro yude oru project um jayikalle yennanu karanam avide valiya arelum vannal thukanum chedi panikum okay pokunorku ayitham anu mumpil pettal thernn .chodyam cheythal jolik purath isro nadakunna yenthenkilum neethikedu purath news el ningal ketitundo pediyanu .joli pokum neethi kittilla.employs nu pattida vila polum ella nadu nashipichu muku pothathe vetil erikan patilla

  • @manukuttan6826
    @manukuttan6826 День назад

    ഈ വയനാട്ടിൽ അല്ലെ ഉള്ള മരം മുഴുവനും വെട്ടി കടത്തിയത് 😮

  • @professionalkerala2658
    @professionalkerala2658 День назад

    പ്രകൃതിയെ നോവിച്ചാൽ അത് പൂർവാധികം ശക്തിയോടെ തിരിച്ചു പിടിക്കും. ഇനിയെങ്കിലും പൊളിക്കുന്നവന്മാര് ശ്രദ്ധിക്കുക

  • @SEC12345-y
    @SEC12345-y День назад

    സമ്പന്നർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു പ്രകൃതി പാവങ്ങളെ അടിക്കുന്നു... ഇത് അനീതി?

  • @dcompany5240
    @dcompany5240 День назад

    കുരിശ് കൃഷി ഒരു കാരണം ആണ്

    • @job117
      @job117 День назад

      ഈ ദുരന്തം നടന്ന പ്രദേശത്തു ( മേപ്പാടി panjayath, മൂപ്പനാട് panjayath) എത്ര കുരിശുകൃഷിക്കാർ ഉണ്ട്, less than 2%, ഉളിപ്പില്ലേടോ വർഗീയത പറയാൻ

  • @Thezin-ok1fp
    @Thezin-ok1fp День назад

    ഇനിയെങ്കിലും മനുഷ്യർ മല മാന്തി റിസോട്ട് ഉണ്ടാക്കുന്ന പരിപാടി നിർത്തട്ടെ.... മനുഷ്യൻ എത്ര കൊണ്ടാലും പഠിക്കില്ല

  • @nabeelnabeel277
    @nabeelnabeel277 День назад

    ഞാൻ പറഞ്ഞു തരാം വ നീ ഒന്നു പോയ അയ്യേ അയ്യാ

  • @hamsatk7305
    @hamsatk7305 День назад

    ജനങ്ങൾ പ്രകൃതിയെ ദ്രോഹിക്കുമ്പോൾ പ്രകൃതി ജനങ്ങളെ ദ്രോഹിക്കും ഭൂമിയുടെ കെട്ടുറപ്പ് ഇല്ലാതാകുന്നു കോറി പോലത്തെ സംവിധാനങ്ങൾ കാരണം

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 День назад

    പലതും കണ്ടുപിടിച്ചിട്ടുണ്ടടി നീ കാ ആറാം നൂറ്റാണ്ടിലൊ ജീവിക്കുന്നത് കാലാവസ്ഥ മുന്നയിപ്പ ഗ്രന്ഥ ക്കാറില്ലേ?

  • @sharafufami4282
    @sharafufami4282 День назад

    ആദ്യം പാറ പൊട്ടിക്കുന്നത് നിർത്തു. മണൽ എടുക്കൂ